ആലപ്പുഴ : കരളകം വാർഡ് മണ്ണാംപറമ്പിൽ പരേതനായ സോമന്റേയും, രാധാമണിയുടെയും മകൻ ശ്രീനാഥ് (44) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ : അനിത. മക്കൾ : ദേവയാനി, ദേവലക്ഷ്മി, ദേവനന്ദ. മരുമകൻ : സജിത്ത്.