photo

ചേർത്തല:നഗരസഭ 22ാം വാർഡ് കിഴക്കേ കുന്നേൽ പരേതനായ വാസവന്റെ ഭാര്യ സുഭദ്റ (86)നിര്യാതയായി.മക്കൾ:സുകുമാരി,സുരേഷ്‌കുമാർ,സതീഷ് കുമാർ,സുമിത,സുനിൽ,പരേതനായ സന്തോഷ്കുമാർ. മരുമക്കൾ:കുട്ടപ്പൻ,രമ,രത്നമ്മ,അശോകൻ,വിശ്വലക്ഷ്മി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 11.35ന്‌.