dd

തകഴി: കുന്നുമ്മ സ്രാമ്പിക്കൽ ചിറ പരേതനായ ചക്രപണിയുടെ ഭാര്യ കാർത്ത്യായനി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, പുഷ്പമ്മ, രേണുക, രാജൻ,രാഗിണി, രാതിക. മരുമക്കൾ : അശോകൻ, രാധാകൃഷ്ണൻ, സാബു, ബിന്ദു സുരേഷ്, രമേശ്.