fhh

ഹരിപ്പാട്: മഹാദേവികാട് റജി ഭവനം വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ സുമതി (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. മക്കൾ : മല്ലികാഭായി, ആർ.എസ് റജികുമാർ, ആർ.എസ് ബിജുകുമാർ, മരുമക്കൾ : ഗോപി, ശാന്തി, ഷൈമ. സഞ്ചയനം 25ന് രാവിലെ 7.15ന്.