s

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​അമ്പലപ്പുഴ : ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. എം. ആരിഫ് വിജയം ആവർത്തിക്കുമെന്ന് കേരള കോൺഗ്രസ് (എം ) ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യമുന്നണി തിരഞ്ഞെടുപ്പ് പുറക്കാട് മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.അജ്മൽ ഹസൻ., വി.കെ.ബൈജു, എ.എസ്.സുദർശൻ, വി.എസ്.മായാദേവി, ആർ.അനീഷ് എന്നിവർ സംസാരിച്ചു.