sfde

കായംകുളം : കണ്ടല്ലൂർ തെക്ക് പടീറ്റടത്ത് രഘുനാഥന്റെ മകൻ രഹ്ജീവ് (റെജി,39) നിര്യാതനായി. പുല്ലുകുളങ്ങര കിഴക്കേ നടയിൽ ഇലക്ട്രിക് കട നടത്തിവരികയായിരുന്നു. മാതാവ് : ബിന്ദു.