
ഉള്ളന്നൂർ : കാഞ്ഞിരമാല കിഴക്കേതിൽ ഷാജി ഭവനിൽ കെ. ജി. വർഗീസ് (പൊടിമോൻ - 80) നിര്യാതനായി. സംസ്‌കാരം ഇന്ന്് രാവിലെ 10.30ന് ശേഷം ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ : മേരിവർഗീസ്, മാന്തളിർ കപ്രേത്ത് കുടുംബാംഗമാണ്. മക്കൾ : ഷാജി വർഗീസ്, അജി വർഗീസ്, സജി വർഗീസ് പരേതയായ സിജി വർഗീസ്. മരുമക്കൾ : ഡോളി അജി, സ്വപ്ന സജി, സുനിൽ കെ.ചാണ്ടി.