ഓച്ചിറ: പായിക്കുഴി വിനോദ് ഭവനത്തിൽ വിജയൻ (74) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: വിനോദ്, സിന്ധു, സിന്ധുജ. മരുമക്കൾ: സിന്ധു, ദീലീപ്.എൻ, രവി.കെ. സഞ്ചയനം തിങ്കൾ രാവിലെ 9ന്.