അമ്പലപ്പുഴ : തകഴി ചിറയകം പൂപ്പള്ളി വീട്ടിൽ രാജേഷ് കുമാർ (52) ബിലാസ്‌പൂരിൽ നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് തകഴി പൂപ്പള്ളി വീട്ടുവളപ്പിൽ. മാതാവ്: സരസമ്മ . ഭാര്യ: രജനി. മകൾ: സാന്ദ്ര.