
ആലുവ: എം.എസ്.ജെ നിർമ്മല പ്രൊവിൻസ് അംഗം സിസ്റ്റർ റീത്ത (ത്രേസ്യാമ്മ ആന്റണി - 89) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് ചുണങ്ങംവേലി എം.എസ്.ജെ നിർമ്മല പ്രൊവിൻഷ്യൽ ഹൗസിൽ. തൈക്കാട്ടുശേരി കുഴിപ്പറമ്പിൽ പരേതരായ കെ.ജെ. ആന്റണി - മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഡോ. ജോസ്, പരേതരായ ഏലിക്കുട്ടി ജോർജ്, ജോൺ, ഫാ. ജോർജ് കുഴിപ്പറമ്പിൽ, സേവ്യർ.