മാവേലിക്കര : ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം നേതൃയോഗം ജില്ല പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. വാസുദേവൻ അദ്ധ്യക്ഷനായി. കെ.ജി.കർത്താ, ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.കെ.കെ അനൂപ്, പ്രഭകുമാർ മുകളയ്യത്ത്, ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കുരേത്ത്, പൊന്നമ്മ സുരേന്ദ്രൻ, ജയശ്രീ അജയകുമാർ, സന്തോഷ് ചത്തിയറ, റാണി സത്യൻ എന്നിവർ സംസാരിച്ചു.