കൃഷ്ണപുരം: കാപ്പിൽമേക്ക്,സന്തോഷ് ഭവനത്തിൽ സന്തോഷ് (44) നിര്യാതനായി. ഭാര്യ: റജി. മക്കൾ: ആദിത്യ,ഐശ്വര്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30 ന്.