മാന്നാർ: കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ ശ്രീലകം (ശ്രീകാന്ത് നിവാസ്) വീട്ടിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ ഓമനയമ്മ (76) നിര്യാതയായി. മക്കൾ: ശിവകുമാർ, ഹരികുമാർ. മരുമക്കൾ: കനകമ്മ, സുജാത. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.