
ചെന്നിത്തല: കാരാഴ്മ വരിക്കോലിൽ പരേതനായ വി.മാധവൻ നായരുടെ ഭാര്യ ശാരദാമ്മ (84) നിര്യാതയായി.
സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
മക്കൾ: തുളസി, ചന്ദ്രശേഖരൻ നായർ, ഉഷ എസ്.നായർ, റാണി, സുരേഷ് കുമാർ.
മരുമക്കൾ: ശശിധരൻ പിള്ള, പുഷ്പ, ശശിധരൻ നായർ, പരേതനായ രാധാകൃഷ്ണൻ, പ്രീതി.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.