ആലപ്പുഴ: വാടയ്ക്കൽ വെട്ടിയഴിക്കൽ ബെഞ്ചമിൻ യോഹന്നാൻ (87) നിര്യതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാടയ്ക്കൽ ദൈവജനമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: അംബി, റോസൻ, റോയി, ജോഷി, ആനിയമ്മ, സീമ. മരുമക്കൾ: ജെനോവ, ആഷ, ഷീല, സിനി, ബിനു, അനിൽ.