
മാരാരിക്കുളം:വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ മേയ് 9 മുതൽ 12 വരെ നടക്കുന്ന മഹാസുകൃതഹവന യജ്ഞത്തിന്റെ വഴിപാട് കൂപ്പൺ വിതരണം ക്ഷേത്രം മുഖ്യരക്ഷാധികാരി പ്രജീഷ് പ്രകാശ്,വിജയൻ എറണാകുളത്തിന് നൽകി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം രക്ഷധികാരി പ്രകാശ് സ്വാമി,സെക്രട്ടറി എൻ.രാജീവ്,ടി.എസ് വിശ്വൻ, സിനിമ സംവിധായകൻ അനിൽ, സിനിമതാരം എബ്രഹാം കോശി എന്നിവർ പങ്കെടുത്തു.