
ഹരിപ്പാട്: ഇളംകുളത്ത് സിറാജുദ്ദീൻ (94) നിര്യാതനായി. ഭാര്യ: പരേതയായ ഷരീഫ ബീവി. മക്കൾ: ജസീന, സജി (ദുബായ്), സമി (അസി.സെക്രട്ടറി, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്) പരേതനായ ഇ.എസ്. അൻസാരി. മരുമക്കൾ: അബ്ദുൾ ഷുക്കൂർ, നിസാമുദ്ദീൻ (ദുബായ്), ആർ.നൗഷാദ് (ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി.ആലപ്പുഴ)