sundhreshan

കരുനാഗപ്പള്ളി: ആലുംകടവ് ഷിബു നിവാസിൽ വി.സുന്ദരേശൻ (79, റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. സഹോദരൻ: വിദ്യാധരൻ. സഞ്ചയനം 28ന് രാവിലെ 7ന്.