photo

ചേർത്തല:പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ ചന്ദന നിവാസിൽ രാജപ്പന്റെ മകൻ സജിമോൻ (48) നിര്യാതനായി.ഭാര്യ:സിബി സജി.മക്കൾ:ദേവികൃഷ്ണ,അശ്വിൻകൃഷ്ണ.മാതാവ്:ശാന്ത.