വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ആലപ്പുഴ ചേന്നങ്കരി ഭാഗത്ത് 246 കിന്റൽ നെല്ലുമായി കായലിൽ മുങ്ങിയ വള്ളം കരയിലേക്ക് അടുപ്പിക്കുവാൻ ശ്രമിക്കുന്ന തൊഴിലാളികൾ. വെള്ളത്തിൽ നിന്ന് തൊഴിലാളികൾ മുങ്ങിയെടുത്ത നെല്ല് സംഭരിച്ചിരിക്കുന്ന വള്ളവും സമീപത്തായി കാണാം