dfh

കുട്ടനാട്ടിലെ വിവിധ കൃഷിയിടങ്ങളിൽ നിന്ന് ശേഖരിച്ച് വള്ളത്തിലെത്തിച്ച നെല്ല് വാഹനത്തിൽ കയറ്റുവാനായി തലച്ചുമടായി കൊണ്ടുവരുന്ന തൊഴിലാളികൾ. നെടുമുടി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.