dfzh
മൈക്കിനെ പേടിക്കാതെ...

മൈക്കിനെ പേടിക്കാതെ...
ആലപ്പുഴ പ്രസ്സ് ക്ലബ്ബ് ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടി 'ജനസമക്ഷം 2024" ൽ പങ്കെടുക്കുവാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും, എം.പി യുമായ ബിനോയ് വിശ്വം, മന്ത്രി പി. പ്രസാദ് എന്നിവർ സൗഹൃദ സംഭാഷണത്തിൽ.