കായംകുളം:എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ റോഡ് ഷോ ഇന്ന് കായംകുളത്ത് നടക്കും.
വൈകിട്ട് 3.30 ന് ചേരാവള്ളി ക്ഷേത്രനടയിൽ നിന്നും തുടക്കം കുറിക്കും.
തുടർന്ന് പുതിയിടം,എരുവ,ഏനാകുളങ്ങ,മൂടയിൽ ജംഗ്ഷൻ,കരിയിലകുളങ്ങര,പേരാത്ത് മുക്ക്, വേലൻചിറ, പുല്ലുകുളങ്ങര, എൻ കെ ജംഗ്ഷൻ, കമലാലയം, വടക്കേ ആഞ്ഞിലിമൂട് ,കിണർമുക്ക് എന്നിവിടങ്ങളിലെത്തും.