കായംകുളം : കായംകുളത്തുകാരെ അപമാനിക്കുന്ന എം.എൽ.എയുടെ നടപടി അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.
കായംകുളത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയുവാൻ എംഎൽഎ തയ്യാറാകണമെന്നും
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എ. ഇർഷാദും കൺവീനർ എ .എം .കബീറും ആവശ്യപ്പെട്ടു.