s

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നിട്ടുള്ളതിനാൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ടെണ്ടർ നടപടികൾ, കരാർ നൽകൽ, പ്രവൃത്തി നിർവ്വഹണ പ്രദേശം കൈമാറൽ, മുൻകൂർ തുക കൈമാറൽ തുടങ്ങിയ നടപടികൾ നടത്താൻ പാടില്ലെന്ന് ജില്ല കളക്ടർ അറിയിച്ചു.