വള്ളികുന്നം: കല്ലുവെട്ടാംവിളയിൽ ശ്രീകൃഷ്ണവിലാസത്തിൽ രാമകൃഷ്ണപിള്ള (അനിയൻകുഞ്ഞ് -80) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മക്കൾ: ശ്രീലാൽ, ശ്രീജിത്ത്. മരുമക്കൾ: പ്രീതി, ആശ.