s

പൂച്ചാക്കൽ: എലിക്കാട്ട് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. 26 ന് സമാപിക്കും. ഇന്ന് പുഷ്പാഭിഷേകം,​ രാത്രി സോപാന സംഗീതം. നാളെ രാത്രി സംഗീത സദസ്. 25 ന് ഉത്രം വലിയ വിളക്ക് മഹോത്സവം. വിശേഷാൽ കാഴ്ചശ്രീബലി, മേജർ സെറ്റ് പഞ്ചാരിമേളം,രാത്രി 8 ന് നാടകം11 ന് വലിയ വിളക്ക്. 26 ന് ആറാട്ട് മഹോത്സവം വിശേഷാൽ പൂജകൾ, ആറാട്ട്, ആറാട്ട് സദ്യ.