ഹരിപ്പാട്: തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാർക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന വേതനവും ഉറപ്പുവരുത്തണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . ജില്ലാ പ്രസിഡന്റ്‌ പി.വേണു അധ്യക്ഷനായി. സെക്രട്ടറി ജിജിമോൻ പൂത്തറ, ട്രഷറർ കെ.ഭരതൻ, പി.എസ്.സുനിൽ, ജോസ് എബ്രഹാം, അഞ്ജു ജഗദീഷ്, പി.എസ്.അസയർ, തോമസ് ചാക്കോ, കെ.ജി.രാധാകൃഷ്ണൻ, കെ.ജി.മധു എന്നിവർ സംസാരിച്ചു.