
ഭഗവതിപ്പടി : ഓലകെട്ടിയമ്പലം,കൊയ്പ്പള്ളി കാരാഴ്മ പുതിയാരേഴത്ത് മാധവാലയത്തിൽ സുധാകരൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണകുമാരി. മക്കൾ : സുധീഷ് ( കൊയ്‌പ്പള്ളി കാരാഴ്മ എച്ച്. എസ്), ശ്രുതി (വെറ്ററിനറി ഡോക്ടർ ,മിൽമ ), മരുമകൻ : ജിജി എസ്.പണിക്കർ (മസ്കറ്റ്).