p

മുഹമ്മ : മണ്ണഞ്ചേരി ഇരുപതാം വാർഡ് കാവുങ്കൽ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം കല്ലുമലയിൽ പൊന്നമ്മ (72) നിര്യാതയായി. ഭർത്താവ് : പരേതനായ രാജപ്പൻ (കൺസ്യൂമർ രാജപ്പൻ ). മക്കൾ: ലീന, സിന്ധു, ജ്യോതി,രാജേഷ് .മരുമക്കൾ: പ്രദീപ്, രാജു, അജി, ദീപ. സഞ്ചയനം 25ന് പകൽ 9 ന്