ad

മുഹമ്മ: ചീരപ്പൻചിറയിൽ ഇ.എം.എസ് -എ.കെ.ജി ചരമ വാർഷികാചരണം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ മതേതര പാർട്ടികളെ കൂട്ടിയോജിപ്പിച്ചെങ്കിൽ ൽ മാത്രമെ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു. സി.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി.എൽ.ഡി.എഫ് സ്ഥാനാർഥി എ.എം.ആരിഫ്, പി.കരുണാകരൻ,ആർ.നാസർ, ജി.വേണുഗോപാൽ,കെ.ഡി.മഹീന്ദ്രൻ,വി.ജി.മോഹനൻ, എസ്. രാധാകൃഷ്ണൻ,പി.രഘുനാഥ്,ഡി.ഷാജി,ടി.ഷാജി,കെ.സലിമോൻ എന്നിവർ സംസാരിച്ചു.ജെ.ജയലാൽ സ്വാഗതം പറഞ്ഞു.