
മുഹമ്മ: തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്റർ റിട്ട. സീനിയർ സയന്റിസ്റ്റ് മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാർഡ് ശശി വിലാസത്തിൽ വി.കെ. ചന്ദ്രശേഖരപിള്ള (75) നിര്യാതനായി. ഭാര്യ: പ്രഭ (റിട്ട. ജീവനക്കാരി, ആൾ ഇന്ത്യ റേഡിയോ, തിരുവനന്തപുരം). മകൾ: ഡോ. രശ്മി (അസി. പ്രൊഫസർ, ഗോകുലം മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമകൻ: ഡോ. ഹരിഹര സുബ്രഹ്മണ്യ ശർമ്മ (കാർഡിയോളജിസ്റ്റ്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം).