മംഗലം: കുറിച്ചിയ്ക്കൽ ശ്രീ മഹാദേവീ ക്ഷേത്രത്തിൽ ലക്ഷാർച്ചനയും നിറദീപവും ഏപ്രിൽ 15ന് നടക്കും. ടി. കെ. ശിവ ശർമ്മൻ തന്ത്രി മുഖ്യകാർമ്മികത്വം വഹി​ക്കും.