
ചേപ്പാട് : ആലപ്പുഴ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചേപ്പാട് മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹം. എ.കെ.രാജൻ, എം.കെ.വിജയൻ, കെ.കെ.സുരേന്ദ്രനാഥ്, കെ.ബാബുക്കുട്ടൻ, ഡോ. ബി.ഗിരീഷ് കുമാർ, കെ.സോമനാഥൻ നായർ, ശശി കളപ്പുരയിൽ, എം.കെ.മണികുമാർ, പി.എൽ.തുളസി, മാധവൻകുട്ടി, എം.കെ.ശ്രീനിവാസൻ, എം.മണിലേഖ, ജോർജ്കുട്ടി, ജേക്കബ് തറയിൽ തുടങ്ങിയവർ സംസാരിച്ചു