h

പുന്നപ്ര : കല്ലുപുരയ്ക്കൽ (പൊഴിക്കടവിൽ )റിട്ട.സുപ്രണ്ട് ഒഫ് പൊലീസ് കെ.സി.ജോർജ് കുട്ടിയുടെ ഭാര്യ സൂസി ജോർജ് (61) നിര്യാതയായി.സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് കൊല്ലം പുല്ലിച്ചിറ സെന്റ് മേരീസ് ചർച്ചിൽ. മക്കൾ:അലക്സ് ജോർജ്,ഡോ.ലിസി ജോർജ്,അഡ്വ.ജെറി ജോർജ് (അഡ്വക്കേറ്റ്,കൊല്ലം),ഡോ.മേരി സൂസി ജോർജ്. മരുമക്കൾ:റോഹിൻ ബേബി (എഞ്ചിനീയർ),ജിനോ ജസ്റ്റിൻ (ചാർട്ടേർഡ് അക്കൗണ്ടന്റ്)