വടുതല: സ്വാഗതം റോഡിൽ കിഴക്കേ തേക്ക് പറമ്പിൽ എം.പി നാരായണൻ (62) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് പച്ചാളം ശാന്തി കവാടത്തിൽ.ഭാര്യ: ലത.മക്കൾ: സുനിത,മിനി,സുധ,സുജിത്ത്,വിനിഷ്.മരുമക്കൾ: ശാരി,ദീപ,സുരേഷ്.