ഹരിപ്പാട്: പ്രമുഖ കോൺഗ്രസ് നേതാവും തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പല്ലന കിഴക്കേവീട്ടിൽ അഡ്വ.കെ.എം.മജീദ് (പല്ലന മജീദ് -74) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: സുമയ്യ മജീദ് , ഫൗസിൻ മജീദ്. മരുമകൻ: റെനി.