അമ്പലപ്പുഴ: കാക്കാഴം തോട്ടുങ്കൽ വീട്ടിൽ സഹദേവന്റെ ഭാര്യ കുസുമം (68) നിര്യാതയായി. സഞ്ചയനം 27ന് രാവിലെ 9 ന്.