photo

ചാരുംമൂട് : യു.ഡി.എഫ് മാവേലിക്കര നിയോജക മണ്ഡലം കൺവൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ കെ.ഗോപൻ അധ്യക്ഷതവഹിച്ചു. സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് , ടോമി കല്ലാനി,കോശി എം.കോശി,എം.മുരളി,കെ.ആർ..മുരളീധരൻ, കെ.സണ്ണിക്കുട്ടി,ഗോവിന്ദൻ നമ്പൂതിരി,ഹനീഫ മൗലവി,തോമസ് ടി.കുറ്റിശ്ശേരി, ജി.ഹരിപ്രകാശ്,എം.അമൃതേശ്വരൻ,അനി വർഗീസ്,ഷമീർ വള്ളികുന്നം,എം.ആർ.രാമചന്ദ്രൻ, റ്റി.പാപ്പച്ചൻ, ബി.രാജലക്ഷ്മി,ഷാജി നൂറനാട്,ദിലീപ് ഖാൻ, ബൈജു സി.മാവേലിക്കര എന്നിവർ സംസാരിച്ചു.