aeef

ചെട്ടികാട് : പൊന്നംപുരയ്ക്കൽ യേശുദാസ് (75) നിര്യാതനായി. ബ്ലൂസ്റ്റാർ വായനശാലയുടെ ഉപദേശക സമിതിഅംഗമായിരുന്നു. ഭാര്യ :ട്രീസമ്മ. മക്കൾ: ഷൈജു, ഷൈബി, ഷൈല. മരുമകൾ : സിനി.