ratnama-

കായംകുളം : കണ്ടല്ലൂർ തെക്ക് പനച്ചമൂട്ടിൽ ശിവാനന്ദന്റെ ഭാര്യ രത്നമ്മ ( 65) നിര്യാതയായി. മക്കൾ: ആശ, അജിമോൻ , അർച്ചന . മരുമക്കൾ: ബാബു , കവിത, അനിൽകുമാർ.