asf

മുതുകുളം : ശാന്തി നികേതത്തിൽ പരേതനായ അരവിന്ദാക്ഷ സ്വാമിയുടെ ഭാര്യ മീനാക്ഷിയമ്മ (85) നിര്യാതയായി.സംസ്‌കാരം നാളെ രാവിലെ 9 ന്.
മക്കൾ :ആനന്ദവല്ലി, ലളിത, പത്മിനി, പത്മം, മോഹനൻ, മധു. മരുമക്കൾ : കമലഹാസൻ, സോമൻ, സോമരാജൻ, സുരേഷ്‌കുമാർ, സുനിത, സുധ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.