കായംകുളം: കീരിക്കാട് തെക്ക്,കോയിക്കലേത്ത് അപ്പുക്കുട്ടന്റെ മകൻ എ.ബിജു (53) നിര്യാതനായി. മാതാവ് :രാധാമണി. സഹോദരങ്ങൾ : മോനിഷ് കുമാർ, പ്രിയ പ്രദീപ്. സഞ്ചയനം 27ന് രാവിലെ 8ന്.