sf

എം.ജി യൂണിവേഴ്സിറ്റി 2023 ൽ നടത്തിയ എം.എ സോഷ്യോളജി പരിക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആലപ്പുഴ നാഷണൽ കോളേജ് വിദ്യാർത്ഥിനി പി.വി.അശ്വതിയെ കോളേജിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പ്രിൻസിപ്പൽ പ്രതാപചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.ഡി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. അദ്ധ്യാപകരായ ഗോപി,ശശികുമാർ എന്നിവർ സംസാരിച്ചു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉപഹാരം നൽകി.