local

മുഹമ്മ: പാതിരപ്പള്ളി ജംഗ്ഷന് പടിഞ്ഞാറു ഭാഗത്ത് ജനം കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ. 40ഓളം വരുന്ന വീട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്. വാട്ടർ അതോറിട്ടിയുടെ പാട്ടുകളം ടാങ്കിൽ നിന്നാണ് ഇവിടെ ജലവിതരണം നടത്തി വരുന്നത്.

നാലുവർഷങ്ങൾക്ക് മുമ്പ് ഇടക്കിടെ ജലവിതരണം മുടങ്ങുമായിരുന്നു . മോട്ടോർ കത്തിപ്പോകുന്നതുക്കൊണ്ടാണ് ജലവിതരണം മുടങ്ങുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ആറുമാസമായി ഇവിടെ ജലവിതരണംപൂർണമായി മുടങ്ങി.ഉണ്ടായിരുന്ന കിണറുകളും കുളങ്ങളും മൂടപ്പെട്ട സാഹചര്യത്തിൽ എല്ലാ ആവശ്യങ്ങൾക്കും സാധാരണക്കാർ വെള്ളം വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്.

........

'' വാട്ടർ അതോറിട്ടിയുടെ തിരുവനന്തപുരത്തെ പരിഹാരം സെല്ലിലടക്കം പരാതി നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. നാട്ടുകാർ