ചേർത്തല:ചേർത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ വയലാർ പഞ്ചായത്ത് 11ാംവാർഡ് തെക്കേ കണിശേരി വീട്ടിൽ അതുൽകൃഷ്ണ (റെയ്ന-24)നെ കാപ്പ പ്രകാരം നാടുകടത്തി.