sharuuu

ചാരുംമൂട് : പേരൂർ കാരാഴ്മ കൊല്ലായിൽ മേൽതുണ്ടിൽ ശാരദ (81) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ.

മക്കൾ : ശിവദാസൻ, വിജയൻ, സുരേന്ദ്രൻ, സരസ്വതി. മരുമക്കൾ : രാജമ്മ, ഉഷ, ഗീത, രാജേന്ദ്രൻ. സഞ്ചയനം ഞായർ രാവിലെ 8ന്