ആലപ്പുഴ: അവലൂക്കുന്ന് കരളകം വാർഡിൽ മധു (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ:പ്രസന്ന. മക്കൾ:മനു,മീനു,മായ.