
തുറവൂർ :എസ്.എൻ.ഡി.പി യോഗം പുത്തൻകാവ് 764-ാം നമ്പർ ശാഖാ പ്രസിഡന്റും തുറവൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പുത്തൻകാവ് ശ്രീലകം എം.എസ്.സന്തോഷ് (56) നിര്യാതനായി. ചുടുകാട് ഘണ്ടാകർണ-ഭദ്രകാളി ക്ഷേത്രം പ്രസിഡൻറ്,കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജിഷ. മക്കൾ: ശ്രീശങ്കർ, രവിശങ്കർ. സഞ്ചയനം 28 ന് രാവിലെ 9 ന്