obit

ചേർത്തല: മുനിസിപ്പൽ 33ാം വാർഡിൽ നികർത്തിൽ തങ്കപ്പൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:സുമതി. മക്കൾ:ജയന്തി,ബൈജു,അജയൻ. മരുമക്കൾ: നാഗേന്ദ്രൻ,സ്വപ്ന,പ്രീത.